നാട്ടകം: ഗവ. പോളിടെക്നിക്ക് കോളേജില്‍ എബിവിപി യൂണിറ്റിന്റെ നേതൃത്വത്തില്‍ നവാസ് ഷെരീഫിന്റെ കോലവും പാക് പതാകയും കത്തിച്ചു. ഉറി ഭീകരാക്രമണത്തില്‍ മരിച്ച 18 ജവാന്മാര്ക്ക് അനുസ്മരണവും സംഘടിപ്പിച്ചു.
പരിപാടിയില്‍ എബിവിപി കോട്ടയം നഗര്‍ സംഘടനാ സെക്രട്ടറി വിനായക്.പി സംസാരിച്ചു. വന്ദേമാതര മുഖരിതമായ കോളേജ് നടുമുറ്റത്ത് നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് വിഷ്ണ് അദ്ധ്യക്ഷ പ്രഭാഷണവും യൂണിറ്റ് സെക്രട്ടറി ഹരീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: