ബീജിങ്: കശ്മീര്‍ കാര്യത്തില്‍ പാക് നിലപാടിനെ തുണയ്ക്കാതെ ചൈന. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങും 21ന് ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ഉഭയകക്ഷി പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തത്- വക്താവ് ലൂ കാങ്ങ് പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: