കൊച്ചി: പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ആഷാ മേനോന് തപസ്യ രക്ഷാധികാരി. മഹാകവി അക്കിത്തം, എം.എ. കൃഷ്ണന്, സി.ജി. രാജഗോപാല്‍, പി. നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, മേലത്ത് ചന്ദ്രശേഖരന്, കെ.ബി. ശ്രീദേവി, തിരുവിഴ ജയശങ്കര്‍, ആലപ്പി രംഗനാഥ് എന്നിവരാണ് മറ്റു രക്ഷാധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: