ന്യൂദല്‍ഹി: സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയില്‍ പുനപ്പരിശോധന ഹര്‍ജി നല്കി.
കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരെയും കണ്ട് ചര്‍ച്ച നടത്തിയ സുമതി സ്വന്തമായി ഹര്‍ജി നല്‍കിയേക്കുമെന്ന് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പുനപ്പരിശോധന ഹര്‍ജി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: