ചെന്നൈ: വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന തമിഴ്നാട്ടില്‍, ഒക്ടോബറിലെ തെരഞ്ഞെടുപ്പോടെ തമിഴ്നാടിന് ആറ് വനിതാ മേയര്‍മാരാകും. 12 കോര്പ്പറേഷനകളാണ് ആകെ. 123 നഗരസഭകളില്‍ 62 എണ്ണവും വനിതകള്‍ നയിക്കും.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. പഞ്ചായത്ത്, നഗര പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് എന്നീ തലത്തിലാണ് തെരഞ്ഞെടുപ്പ്. 80 കോടി രൂപയാണ് തെരഞ്ഞെടുപ്പു ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: