ന്യൂദല്‍ഹി: ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) സെക്യൂരിറ്റിക്കാരെ കൈയേറ്റം ചെയ്ത ആപ് എംഎല്‍എ സോംനാഥ് ഭാരതി അറസ്റ്റില്‍.
ഈമാസം ആദ്യം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ച കുറ്റവുമുണ്ട്.
ലൈംഗിക പീഡനക്കേസില്‍ ആപ് എംഎല്‍എ അമാനത്തുള്ള ഖാനെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: