ഭീകരവിരുദ്ധ കേന്ദ്രം: അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി

Thursday 22 March 2012 11:16 am IST

തിരുവനന്തപുരം: ദേശീയഭീകരവിരുദ്ധകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില അവ്യക്തതകളുണ്ടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഭീകരവിരുദ്ധകേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരച്ചില്‍ നടത്താനും അറസ്റ്റിനും ഉള്ള അധികാരം സംസ്ഥാന ഇന്റലിജന്‍സിന്‌ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.