പയ്യന്നൂര്‍: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നവരാത്രി ആരാധനാ മഹോത്സവത്തിന്റെ ഫണ്ട് ശേഖരണം ക്ഷേത്രം മേല്‍ശാന്തി പി.രാജു പുരുഷോത്തമന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര നടയില്‍ നടന്ന ചടങ്ങില്‍ ആഘോഷക്കമ്മറ്റി ചെയര്മാന് കെ.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: