കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Friday 23 September 2016 8:28 pm IST

പയ്യന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം കാലിക്കടവില്‍ വെച്ചായിരുന്നു അപകടം. പരിക്കേറ്റ പെരുമ്പാവൂരിലെ മുഹമ്മദ് അഫ്താഫ്(14), കടമ്പൂര്‍ മാമാക്കുന്നിലെ അബ്ദുള്‍ നാസര്‍ എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.