മട്ടന്നൂര്‍: തെരൂര്‍ മഹാദേവ ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ വി.വി.എം.അനന്തക്കുറുപ്പിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നാരായണീയ പാരായണം നടത്തി. കെ.കെ.നാരായണന് നമ്പ്യാര്‍, കകെ.കെ.ഗംഗാധരന് നമ്പ്യാര്‍, കെ.എന്‍.തങ്കം, വി.വി.ഭാരതി, അനന്ദവല്ലി, കെ.എന്‍.അമ്മിണി, പി.വി.പുഷ്പജ, സി.വാസന്തി, ടി.സി.പത്മിനി, സി.എച്ച്.വസന്ത, കെ.ഇന്ദിര, സി.പി.മാധവി, സി.പി.സുമതി, ഇ.കെ.സുധ, പി.കെ.ഗൗരി, ചിത്ര, എന്നിവര്‍ പാരായണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: