കര്കാസ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന വെനസ്വേലയില്‍ നവജാത ശിശുക്കള്‍ക്ക് കിടക്കാന്‍ കാര്‍ഡ് ബോര്‍ഡ് പെട്ടി.
അവിടത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ദുരവസ്ഥയാണിത്. ഇളംചൂടേറ്റ് ഇന്‍ക്യൂബേറ്ററുകളില്‍ കഴിയേണ്ട കുഞ്ഞുങ്ങളെയാണ് കമ്പിളിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ കിടത്തിയിരിക്കുന്നത്. പെട്ടിയില്‍ കുഞ്ഞിന്റെ വിശദവിവരങ്ങള്‍ എഴുതി പിന് ചെയ്തിട്ടുണ്ട്.
മരുന്നിനു പോലും പണമില്ലാതെ വലയുകയാണ് മിക്ക ആശുപത്രികളുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് ഡഗ്ലസ് ലിയോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: