തലശ്ശേരി: ശ്രീ സത്യസായി സേവാസമിതി പാച്ചപ്പൊയ്കയുടെ നേതൃത്വത്തില്‍ തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിരശസ്ത്രക്രിയയും ഷൈന്‍ ദന്തല്‍ ക്ലിനിക്കിന്റെ നേതത്വത്തില്‍ സൗജന്യ ദന്തപരിശോധനയും ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ പാച്ചപ്പൊയ്ക പാനുണ്ട റോഡിലെ അശോകവിലാസം എല്‍പി സ്കൂളില്‍ നടക്കും. ഫോണ്‍: 8547571087.
പ്രതികരിക്കാൻ ഇവിടെ എഴുതുക: