ന്യൂദല്‍ഹി: സാനിയ-ബാര്‍ബൊറ സ്ട്രൈക്കോവ സഖ്യത്തിന് ജപ്പാന് ഓപ്പണ്‍ കിരീടം. ചെന്‍ ലിയാങ്-ഷാവോസുവാന് സഖ്യത്തെ നേരിട്ടുള്ള സെറ്റിനാണ് സാനിയ-ബാര്‍ബൊറ സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍- 6-1, 6-1
കഴിഞ്ഞ മാസം സാനിയയും സ്ട്രൈക്കോവയും മാര്‍ട്ടീന ഹിംഗിസ്-കോക്കോ വാന്ഡെവേഗ സഖ്യത്തെ പരാജയപ്പെടുത്തി സിന്‍സിനാറ്റി ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: