കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി വീറ്റ് ഹൗസ് ഹാളില്‍ നവരാത്രി ആചരണവേളയിലെ വിജയദശമി ദിവസമായ ഒക്ടോബര്‍ 12 ന് രാവിലെ 10 മണി മുതല്‍ കുട്ടികളുടെ ആദ്യാക്ഷരം കുറിക്കല്‍ നടത്തും. തുടര്‍ന്ന് 2 മണി മുതല്‍ സംഗീതാര്‍ച്ചനയും സംഗീത സമ്മേളനവും നടക്കും. സംഗീതാര്‍ച്ചനയില്‍ ശാസ്ത്രീയ സംഗീതാവതരണവും 3 മണി മുതല്‍ സംഗീത സമ്മേളനവും സിനിമാഗാനാലാപന അവതരണവും നടക്കും. ഫോണ്‍: 9605419418.
പ്രതികരിക്കാൻ ഇവിടെ എഴുതുക: