ലോകത്തിലെ ഏറ്റവും വലിയ കാബേജ്

Sunday 25 September 2016 8:38 pm IST

കോണ്‍വാള്‍: ഏറ്റവും കൂടുതല്‍ തൂക്കമുള്ള കാബേജ് എന്ന ലോക റെക്കോര്‍ഡ് ഇനിമുതല്‍ ഇംഗ്ലണ്ടിലെ ലീഡ്‌സ്റ്റണിലെ ഡേവിസ് തോമസിന്റെ വലിയ റെഡ് കാബേജിന് സ്വന്തം. 23.2 കിലോഗ്രാമാണ് തൂക്കം. 1925ല്‍ ആര്‍ സ്‌ട്രോയാള്‍ കൃഷിചെയ്ത കാബേജാണ് ഇതിനു മുമ്പ് കുടുതല്‍ തൂക്കമുണ്ടെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. 19.05 കിലോഗ്രാം. 90 വര്‍ഷത്തിനുശേഷമാണ് ഈ റെക്കോര്‍ഡ് തിരുത്താനായത്. 15 വര്‍ഷമായി തോമസ് പച്ചക്കറി കൃഷി നടത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.