കൊച്ചി: ബി പോസിറ്റീവ് രക്തഗ്രൂപ്പുള്ളവരുടെ ഹൃദയം ആവശ്യമുണ്ട്. തൃപ്പൂണിത്തുറ പുതിയകാവ് മണലില്‍ വീട്ടില്‍ ജയദേവന് മകന് ജിതേഷ് (33) ആണ് ഹൃദയം മാറ്റിവെക്കാന്‍ കനിവ് തേടുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനായ ജിതേഷ് ഒരു മാസത്തോളമായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജിതേഷിന്റെ ജീവന് നിലനിര്‍ത്തുന്നത്. സുമനസ്സുകള്‍ 9745746723, 9447638696 നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: