തിരുവനന്തപുരം: കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: