ബീജിങ്ങ്: ഭൂമിക്കു പുറത്ത് എവിടെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ ചൈന തെരച്ചില്‍ തുടങ്ങി. തങ്ങള്‍ സ്ഥാപിച്ച, ലോകത്തേറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയുടെ സഹായത്തോടെ എവിടെ നിന്നെങ്കിലും റേഡിയോ സിഗ്നല്‍ വരുന്നുണ്ടോയെന്നറിയാനാണ് ശ്രമം. 1351 പ്രകാശ വര്‍ഷം അകലെ നിന്ന് ചില സിഗ്നലുകള്‍ കിട്ടിയിട്ടുണ്ട്. 500 മീറ്റര്‍ വ്യാസമുള്ള ദൂരദര്‍ശിനി അഞ്ചു വര്‍ഷമെടുത്ത് 1200 കോടി രൂപ മുടക്കിയാണ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: