തിരുവനന്തപുരം: പൊന്മുടിയില് നിന്നും സെല്‍ഫിയെടുക്കുന്നതിനിടെ താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. വട്ടിയൂര്‍ക്കാവ് സ്വദേശി അഭയ(19)നാണ് പരിക്കേറ്റത്. തലയ്ക്ക ഗുരുതരമായി പരിക്കേറ്റ അഭയനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഡോക്ടറുമാരുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: