കണ്ണൂര്‍: യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ പ്രസിഡണ്ട് എസ്.വിജയ് പ്രഖ്യപിച്ചു. ആദിത്യന് എളയാവൂര്-ജനറല്‍ സെക്രട്ടറി,വി.കെ.ദീപക്-ട്രഷറര്‍, യു.പ്രണവ്. കെ.വി.അരുണ്‍-മണ്ഡലം വൈസ്പ്രസിഡണ്ടുമാര്‍ എം.അഭിനവ്, വിഷ്ണു സജീവ്, റോഷിന്, ആതിര-സെക്രട്ടറിമാര്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: