ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്തമായി. പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസഡിന്റ് പ്രജിത്ത് കാരിയ്ക്കല്‍ പ്രഖ്യാപനം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി കെ.ജി.ഹരികുമാര്‍, വിഇഒ അഭിലാഷ് എം.എ എന്നിവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജെ.പോള്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: