തൃശൂര്‍: അരിമ്പൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ വിഷം കലര്‍ത്തിയതായി ഫോണ്‍ സന്ദേശം. ഇന്നലെ രാത്രി പത്തു മണിയോടെ പഞ്ചായത്ത് അംഗത്തിന്റെ ഫോണിലാണു സന്ദേശം എത്തിയത്. തുടര്‍ന്നു പമ്പിങ് നിര്‍ത്തിവച്ചു.
അന്തിക്കാട്, ഒളരി, അരിമ്പൂര്‍ ഭാഗത്തേക്കു കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കില്‍ നിന്നാണ്. അധികൃതര്‍ പരിശോധന ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: