ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു

Monday 26 September 2016 11:02 pm IST

കണ്ണൂര്‍: കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെയും ഫാര്‍മസി മേഖലയിലെ വിവിധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആഘോഷിച്ചു. ശിക്ഷക് സദനില്‍ നടന്ന പരിപാടി മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.