ക്വിസ് മത്സരം സംഘടിപ്പിക്കും

Monday 26 September 2016 11:03 pm IST

മുഴപ്പിലങ്ങാട്: കണ്ണന്‍ വൈദ്യര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ കാലത്ത് 9.30 ന് എടക്കാട് റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള വായനശാല ഹാളില്‍ എത്തിച്ചേരണം. ഫോണ്‍: 9447644575.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.