പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലെ ചാര്സദയില് ബോംബ് സ്ഫോടനത്തില്‍ നാലു പോലീസുകാരടക്കം ഒമ്പതു പേര്‍ക്ക് പരിക്ക്.
സൈനിക വാഹനം ലക്ഷ്യമിട്ട് താലിബാന് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരം. ഇതിനടുത്ത് ഷാബ്ഖാദറില് മാര്‍ച്ചില്‍ ഭീകരാക്രണത്തില്‍ 16 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: