ബെംഗളൂരു: മലയാളിയായ കോണ്‍ഗ്രസ് നേതാവ് കെ.ജെ. ജോര്‍ജ്ജ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. ഡിവൈഎസ്പി ഗണപതിയുടെ ആത്മഹ്യയെത്തുടര്ന്നാണ് വിവാദനായകനായ ജോര്‍ജ്ജ് രാജിവച്ചത്.
നഗരവികസന, നഗരാസൂത്രണ മന്ത്രിയാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: