വാഷിങ്ടണ്‍: ഹൂസ്റ്റണില്‍ ഒരു ഷോപ്പിങ് സെന്ററില്‍ വെടിവെപ്പ്. ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. തോക്കുമായി വന്ന അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരാക്രമണമാണോയെന്ന് വ്യക്തമല്ല. അക്രമിയുടെ കാറില്‍ നിരവധി തോക്കുകള്‍ കണ്ടെത്തി. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: