സോള്‍: ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയക്ക് പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തല്‍. മേഖലയിലെ സംഘര്‍ഷം കൂട്ടുന്നതാണിത്.
കിമ്മിനെ വധിക്കാന്‍ പദ്ധതിയുണ്ടോയെന്ന ചോദ്യത്തോട് ഉണ്ടെന്നായിരുന്നു നേതാവ് മികോയുടെ ഉത്തരം. ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്.
ഉത്തരകൊറിയന്‍ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഞങ്ങള്‍ക്കുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: