മോദി ചട്ടം ലംഘിച്ചെന്ന് പാക്കിസ്ഥാന്‍

Tuesday 27 September 2016 4:02 am IST

ഇസ്ലാമാബാദ്: മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന യുഎന്‍ ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പാക് വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി. മോദിയുടെ പ്രസംഗങ്ങള്‍ പാക്കിസ്ഥാന് വലിയ തിരച്ചടി നല്‍കിയ പശ്ചാത്തലത്തിലാണ് പാക് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.