പയ്യന്നൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് കോലാര്തൊട്ടിയില് ഏഴില്‍ വീട്ടില്‍ ജയപ്രകകാശിന്റെ ഭാര്യ ഷൈനി (32) ആണ് മരിച്ചത്. കണ്ണൂര്‍ ആറ്റടപ്പ സ്വദേശിയായ ഷൈനിക്ക് നാല് മാസം പ്രായമായ ഒരു കുട്ടിയുണ്ട്. കുട്ടിയെയും ഷൈനിയെയും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയപ്രകാശ് ഷൈനിയുടെ വീട്ടില്‍ നിന്നും പ്രസവത്തിന് ശേഷം കൊണ്ടുവന്നത്.
തൂങ്ങിമരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: