തളിപ്പറമ്പ്: തൃച്ഛംബരം ശ്രീകൃഷ്ണ റസിഡന്‍സ് അസോസിയേഷന് വാര്‍ഷികാഘോഷവും പരീക്ഷകളില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, ദീപ രഞ്ചിത്ത്, കെ.വി.ഗായത്രി, കെ.വത്സരാജ്, സി.വി.സോമനാഥന്, പി.വി.നാരായണന് കുട്ടി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും കളരി പ്രദര്‍ശനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: