ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഭാരതത്തിനെതിരെ പാക്കിസ്ഥാന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവംബറില്‍ പാക് തലസ്ഥാനമായ ഇസ്ലാമാബാദില് നടക്കുന്ന സമ്മേളനം മോദി ബഹിഷ്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: