കൊച്ചി: 36-ാമത് സബ്ജൂനിയര് ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്, ഒക്ടോബര്‍ എട്ടിന് ആരംഭിക്കും.
പാലക്കാട് മുട്ടികുളങ്ങര കെഎപി ഗ്രൗണ്ടില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ ഏഴിന് ഉദ്ഘാടന മത്സരത്തില്‍ തിരുവനന്തപുരം കോട്ടയത്തെ നേരിടും.
14 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 13ന് സെമിയും 14ന് ഫൈനലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: