ദേശീയ സൈക്കിള്‍ പോളോ മത്സരം ഇന്ന്

Wednesday 28 September 2016 9:32 pm IST

കളമശേരി: ദേശീയ സൈക്കിള്‍ പോളോ മത്സരം ഇന്ന് രാവിലെ 8 മണി മുതല്‍ ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ ആരംഭിക്കും. 39-ാമത് സീനിയര്‍, 37-ാമത് ജൂനിയര്‍, 33-ാമത് സബ് ജൂനിയര്‍ മത്സരങ്ങളാണ് നടക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്ര വകുപ്പുകളില്‍ നിന്നുമായി മത്സരാര്‍ത്ഥികള്‍ ഉണ്ടാകും. മത്സരങ്ങള്‍ ഒക്ടോബര്‍ 2 വരെ നീണ്ടു നില്‍ക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് മത്സരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.