മാലിന്യം നിക്ഷേപിക്കാന്‍ വന്നവരെ നാട്ടുകാര്‍ പിടികൂടി

Wednesday 28 September 2016 9:50 pm IST

കടുത്തുരുത്തി: കല്ലറയിലെ റോഡരികില്‍ മാലിന്യം നിക്ഷേപിക്കാന്‍ എത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. ഏറ്റുമാനുര്‍ സ്വദേശികളായ മഠത്തിപറമ്പല്‍ വിനോദ് (50) മാടപ്പാറയില്‍ സോനുമോന്‍ (23)എന്നിവരെയാണ് നാട്ടുകാര്‍ പിടികുടിയത്. രാത്രി 11 മണിയോടെ റോഡരികില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാന്‍വന്ന പിക്കപ്പ് വാനോടുകുടിയാണ് പിടിച്ചത്. റോഡരുകില്‍ മാലിന്യനിക്ഷേപം പതിവായതോടെ നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.