താത്ക്കാലിക അദ്ധ്യാപകര്‍

Wednesday 28 September 2016 9:54 pm IST

നീണ്ടൂര്‍: എസ്‌കെവി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്എസ് ഹിന്ദി അധ്യാപകന്റെ താല്ക്കാലിക ഒഴിവ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. 048127121335 കോട്ടയം: സിഎംഎസ് കോളേജില്‍ എം.എസ്സ്സി. ഫാമിലി ആന്‍ഡ് കമ്യൂണിറ്റി സയന്‍സ് വിഭാഗത്തില്‍ (സ്വാശ്രയ) ഗസ്റ്റ് അധ്യാപകന്‍. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം 10 ദിവസത്തിനകം അപേക്ഷിക്കണം ബ്രഹ്മമംഗലം: എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്സിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബോട്ടണി ഗസ്റ്റ്‌ലക്ചററുടെ ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്നിന് രാവിലെ 11ന് സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.