തലശ്ശേരി: പുല്ലമ്പില്‍ റോഡിലെ ചന്ദ്രകാന്ത് എന്ന വീട്ടു പറമ്പിലെ വാഴത്തോട്ടത്തില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ നിധീഷ് ചാലോട് പിടികൂടി. ചൊവ്വാഴ്ച രാത്രി 8.30 മുതല്‍ പൂച്ചയുടെ നിലക്കാത്ത കരച്ചില് കേട്ട് വീട്ടുടമയും മക്കളും ചെന്ന് നോക്കിയപ്പോഴാണ് പൂച്ചയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പാമ്പിന് 10 മീറ്റര്‍ നീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: