കാര്‍ത്തികപുരം: ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 2 മുതല്‍ 11വരെ നടക്കും. എല്ലാദിവസവും ക്ഷേത്രത്തില്‍ അഭിഷേക പൂജ, ഗണപതിഹോമം, അയ്യപ്പ പൂജ, ദേവീപൂജ തുടങ്ങിയവ നടക്കും. 9ന് വൈകുന്നേരം ദീപാരാധനക്ക് ശേഷം പൂജവെയ്പ്, 10ന് രാവിലെ വാഹന പൂജ, 11ന് രാവിലെ 5.30ന് അഭിഷേകം, സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്യാരംഭം, വാഹന പൂജ, വൈകിട്ട് ദീപാരാധന എന്നിവയുണ്ടാകും. എല്ലാ ദിവസവും സംഗീതാര്‍ച്ചനയും നടക്കും.
കണ്ണൂര്‍: നൂപുരം നാട്യഗൃഹം നവരാത്രി ആഘോ ഷം 2 മുതല്‍ 11വരെ വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: