ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിന് മുന്‍പ് ശ്രീ, മാനനീയ, ശ്രീമാന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്ന് നിര്‍ദേശം.
എല്ലാ മന്ത്രാലയങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുന്ന പരസ്യങ്ങള്‍ പരിശോധിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: