ലോസ്ഏഞ്ചല്‍സ്: ചരിത്രത്തിലാദ്യമായി തട്ടമിട്ട മുസ്ലിം സ്ത്രീയെക്കുറിച്ചുളള ഫീച്ചറും കവര്‍ ചിത്രവുമായി പ്ലേബോയ് മാസിക. അശ്ലീലമാസികയായി പലരും കണക്കാക്കുന്ന മാസികയുടെ ഈ മാറ്റം അമ്പരപ്പിക്കുന്നതാണ്. ഫീച്ചറിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക നൂര്‍ തഗോറിയാണ് ചിത്രത്തില്‍. വീഡിയോ ന്യൂസ് നെറ്റ് വര്‍ക്കായ ന്യൂസിയിലാണ് 22കാരിയായ നൂര്‍ ജോലി ചെയ്യുന്നത്. കറുത്ത ലെതര്‍ ജാക്കറ്റും ജീന്‍സും തട്ടവും ധരിച്ച ചിത്രമാണ് ഇതിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: