ന്യൂദല്‍ഹി: പാര്‍ട്ടി റാലിയില്‍ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍, ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ്, പാക്കനകൂല മുദ്രാവാക്യം വിളിച്ചത്.
പ്രാദേശിക ടിവി ചാനലില്‍ വീഡിയോ ഉള്‍പ്പെടെ വാര്‍ത്തവന്നതോടെയാണ് പോലീസ് ഇടപെട്ടത്. നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഭവം നിഷേധിച്ച കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി എംഎല്‍എയാണ് കേസിന് പിന്നിലെന്ന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: