ലണ്ടന്‍: ഹാരോഡ്സില്‍ ഷോപ്പിങ് നടത്തുന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ പടമെടുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് സുരക്ഷാഭടന്മാരുടെ മര്‍ദ്ദനം.
ഷോപ്പിങ് മാളില്‍ ചുറ്റിനടക്കുകയായിരുന്ന പ്രധാമന്ത്രിയുടെ പടമെടുക്കാന്‍ സമീപിച്ച സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു, മോശമായി പെരുമാറി.
ഇക്കാര്യം ലണ്ടനില്‍ ശാസ്ത്രജ്ഞനായ ഷൊയ്ബ് തിമൂറാണ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: