കൊല്ലം: ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് അന്തരിച്ച ബിജെപി കൗണ്‍സിലര്‍ കോകിലയുടെ തേവള്ളിയിലെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂര്‍ വീട്ടില്‍ ചെലവഴിച്ച അദ്ദേഹം വീട്ടുകാരെ ആശ്വസിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ഭാരവാഹികളായ നെടുമ്പന ഓമനക്കുട്ടന്, നരേന്ദ്രനാഥ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: