ഇസ്ലാമാബാദ്: ഏകപക്ഷീയമായി ഭാരതത്തിന് ഇന്‍ഡസ് നദീജല കരാര്‍ റദ്ദാക്കാനാവില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷെരീഫ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം അവലോകനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: