ഇങ്ങനെ ഭാരത സൈന്യം പാക്കധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയത് ഇങ്ങനെ
- പ്രത്യേക സൈനിക വിഭാഗം 500 മീറ്റര്‍ മുതല്‍ രണ്ട് കിലോ മീറ്റര്‍ വരെയുള്ള മേഖലയിലെ ഭീകരകേന്ദ്രങ്ങളില്‍ ബുധനാഴ്ച രാത്രി 12.30ന് ആരംഭിച്ച മിന്നലാക്രമണം രാവിലെ 4.30 വരെ നീണ്ടു.
- മിന്നലാക്രമണത്തിനായി ഭാരത കമാന്‍ഡോകള്‍ നിയന്ത്രണരേഖയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ വരെ അകത്ത് കടന്നു.
- പിഒകെയിലെ ഭിംമ്പര്, ഹോട്ട്സ്പ്രിങ്, കെല്, ലിപ മേഖലകളിലായിരുന്നു ആക്രമണം.
- ഏഴ് ഭീകരകേന്ദ്രങ്ങള്‍ മിന്നലാക്രമണത്തില്‍ ഭാരത കമാന്‍ഡോകള്‍ തകര്‍ത്തു.
- വന്‍ ആഘാതമാണ് ഭീകരക്യാമ്പുകള്‍ക്ക് സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: