നവരാത്രി പൂജാ മഹോത്സവം

Friday 30 September 2016 7:13 pm IST

കാസര്‍കോട്: പേട്ടെ ശ്രീ വെങ്കട്ടരമണ ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 8ന് ഗണപതിഹോമം, നവകാഭിഷേകം, മഹാപൂജ, വൈകുന്നേരം 7ന് ഭജന, 2ന് രാവിലെ 9ന് ഭജന. വൈകുന്നേരം 7ന് ഭജന, 3,4,5 തീയ്യതികളില്‍ വൈകുന്നേരം 7ന് ഭജന, 6ന് വൈകുന്നേരം 7ന് നൃത്യവൈവിധ്യ, 7ന് വൈകുന്നേരം 7ന് യക്ഷഗാന താളമദ്ദള, 8ന് അലങ്കാരപൂജ, വൈകുന്നേരം 7ന് യക്ഷഗാന ബയലാട്ടം, 9ന് രാവിലെ 9ന് ഭജന, വൈകുന്നേരം 7ന് യക്ഷഗാന ബയലാട്ടം, 10ന് രാവിലെ ആയുധപൂജ, വൈകുന്നേരം 6ന് വിശ്വരൂപ ദര്‍ശനംസ വൈകുന്നേരം 7ന് നൃത്യപരിപാടി, രാത്രി 9.30ന് മഹാപൂജ, 10ന് ഉത്സവബലി, ഘോഷയാത്ര, 11ന് രാവിലെ കതിര് നിറക്കല്‍, ഉച്ചക്ക് നവാന്നം, വൈകുന്നേരം 5ന് സംഗീതസേവ, രാത്രി 9.30ന് ഘോഷയാത്ര, രാത്രി 11.30ന് കട്ടപൂജ, രാത്രി 12ന് ദര്‍ശനബലി, മഹാപൂജ. പരവനടുക്കം: തായത്തൊടി ശ്രീ ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര നവരാത്രി പൂജ 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, പൂജാരംഭം, ഉച്ചപൂജ, അന്നദാനം, വൈകുന്നേരം 5ന് ഭജന, തുടര്‍ന്ന് രാത്രിപൂജ. 2ന് രാവിലെ 10.30ന് ഭജന, വൈകുന്നേരം 6ന് ഭജന, 3ന് രാവിലെ 11ന് സദ്ഗ്രന്ഥ പാരായണം, 4ന് രാവിലെ 10.30ന് ധാര്‍മ്മിക പ്രഭാഷണം, 5ന് രാവിലെ 6ന് ചണ്ഡികാശാന്തി ഹോമം, 11ന് പൂര്‍ണ്ണാഹുതി, തുടര്‍ന്ന് തായമ്പക, രാത്രി 10ന് മഹാപൂജ, 6ന് രാവിലെ 11ന് സദ്ഗ്രന്ഥ പാരായണം, 7,8 തീയ്യതികളില്‍ രാവിലെ പൂജ, 9ന് രാവിലെ 10ന് ഭജന, വൈകുന്നേരം 6ന് സംഗീതാര്‍ച്ചന, 10ന് രാവിലെ ആയുധപൂജ, വാഹനപൂജ, ഉച്ചപൂജ, അന്നദാനം, 11ന് രാവിലെ 5ന് സരസ്വതി പൂജ, വിദ്യാരംഭം, ഉച്ചപൂജ, 9,10,11 തീയ്യതികളില്‍ ഉച്ചക്ക് 1.30ന് ശ്രീമദ് ദേവീ ഭാഗവത പാരായണം, 1 മുതല്‍ 11 വരെ ഉച്ചപൂജക്കു ശേഷം അന്നദാനം, വൈകുന്നേരം 6ന് ഭജന, രാത്രി 8ന് പൂജ എന്നിവ ഉണ്ടാകും. കാസര്‍കോട്: കൊറക്കോട് ശ്രീ ദുര്‍ഗ്ഗാപരമേശ്വരി സുബ്രഹ്മണ്യ ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, ഉച്ചക്ക് അന്നദാനം, 2ന് ഉച്ചക്ക് 1ന് പൂജ, 3ന് ഉച്ചക്ക് അന്നദാനം, 1 മുതല്‍ 10 വരെ ഉച്ചക്ക് 1ന് പൂജ, രാത്രി 8ന് ഭജന, രാത്രി 9ന് പൂജ എന്നിവ ഉണ്ടാകും. 11ന് രാവിലെ 8.30ന് അക്ഷരാഭ്യാസം, ഉച്ചക്ക് 1ന് പൂജ, രാത്രി 8ന് ഭജന, രാത്രി 10ന് പൂജ, പ്രസാദവിതരണം. കാസര്‍കോട്: കാള്യംഗാട് ശ്രീ മൂകാംബിക ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ ഗണപതിഹോമം, പുത്തരി, 1 മുതല്‍ 10 വരെ രാവിലെ 11.30ന് ഹരികഥ, വൈകുന്നേരം 7.30ന് ഭജന, 8ന് ഉച്ചക്ക് 1.30ന് മഹാപൂജ, ദര്‍ശനബലി, രാത്രി 9ന് നാഗതമ്പില, രാത്രി 10ന് വിശേഷ പഷ്പാഞ്ജലി, മഹാപൂജ, ഉത്സവം, ദര്‍ശനബലി, 9ന് രാവിലെ 11ന് തുലാഭാരം, രാത്രി 9.30ന് ആഞ്ജനേയ സേവ, 10.30ന് ദുര്‍ഗ്ഗാനമസ്‌കാര പൂജ, അലങ്കാരപൂജ, ഉത്സവം, ദര്‍ശനബലി, 10ന് രാവിലെ 9ന് ചണ്ഡികാശാന്തി ഹോമം, ഉച്ചക്ക് 2ന് മഹാപൂജ, ദര്‍ശനബലി, രാത്രി 10ന് അലങ്കാരപൂജ, മഹാപൂജ, ദൊന്തിസേവ, ശക്തിപൂജ, മംഗളസേവ, 11ന് രാവിലെ 10ന് വിദ്യാദശമി വിദ്യാരംഭം. ബേഡഡുക്ക: മോലോത്തുംകാവ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്ര നവരാത്രി മഹോത്സവം 1 മുതല്‍ 11 വരെ നടക്കും. 1ന് രാവിലെ 6ന് വിളക്ക് വെക്കല്‍, 11 വരെ എല്ലാ ദിവസവും രാവിലെ 6.30ന് ഉഷപൂജ, 12.30ന് മഹാപൂജ, ഉച്ചക്ക് 1ന് അന്നദാനം, രാത്രി 7.30ന് വിശേഷാല്‍പൂജ, 2ന് രാവിലെ 10ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകുന്നേരം 5ന് വിളക്കുപൂജ, 8ന് രാത്രി 7ന് ഭജന, 10ന് രാവിലെ 6മുതല്‍ വാഹനപൂജ, 11ന് രാവിലെ 7മുതല്‍ വിദ്യാരംഭം, 10ന് ഗാനാമൃതം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.