കൊച്ചി: കേരള പുലയര്‍ മഹാസഭയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം 2 ന് തൃപ്പൂണിത്തുറ എന്‍എം ഓഡിറ്റോറിയത്തില്‍ ചേരും. രാവിലെ 10 ന് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും.
നവംബര്‍ 1 ന് നടക്കുന്ന അവകാശപത്രിക സമര്‍പ്പണസമ്മേളനം ചര്‍ച്ച ചെയ്യും. സംസ്ഥാന, ജില്ലാ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെ 300 ലധികംപേര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന ഖജാന്‍ജി ഡോ. പി.പി. വാവ ബജറ്റ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: