കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനത്തില്‍ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ആദ്യക്ഷരം പകര്‍ന്നുനല്‍കുന്നു. ഒക്ടോബര്‍ 11ന് രാവിലെ 10 മണി മുതല്‍ കൃഷ്ണാ ബീച്ച് റിസോര്‍ട്ടിലെ സി.വി.ആര് ഹാള്‍ ഓഫ് ഫെയിമിലാണ് പരിപാടി. അറിവിന്റെ ആദ്യപടിയിലേക്ക് ചുവടുവെക്കുന്ന ഓരോ കുട്ടിക്കും സ്വാമിനി അപൂര്‍വാനന്ദ സരസ്വതിയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇനീഷ്യേഷനും സരസ്വതിദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഓരോ വെള്ളി നാണയവും ലഭിക്കും. താല്പര്യമുള്ളവര് താഴെ കാണുന്ന നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972742219, 09072324323, 09072325323.
പ്രതികരിക്കാൻ ഇവിടെ എഴുതുക: