കൊച്ചി: നാരായണീയം പാഠ്യവിഷയമാക്കണമെന്ന് നടന് മധു. ഒന്നാം ക്ലാസ് മുതല്‍ നാരായണീയം കുട്ടികളെ പഠിപ്പിച്ചു തുടങ്ങണം. ഇത് വരുംതലമുറയുടെ സ്വഭാവ രൂപീകരണത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എളമക്കര പേരണ്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പത്താമത് അഖില ഭാരത നാരായണീയം മഹാസത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത വര്‍ഷത്തെ നാരായണീയ മഹാസത്രം തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: