താനായിരുന്നു ഈ സമയത്ത് പാക്കിസ്ഥാനില്‍ അധികാരത്തിലെങ്കില്‍ ഭാരതത്തെ തിരിച്ച് ആക്രമിക്കുമായിരുന്നു, നിയന്ത്രണ രേഖ മറികടന്ന് ഭാരതം തിരിച്ചടിച്ചത് പരാമര്‍ശിച്ച് മുഷാറഫ് പറഞ്ഞു.
തങ്ങള്‍ക്കിഷ്ടപ്പെട്ട സമയത്ത്, ഇഷ്ടമുള്ള പോലെ ആക്രമിക്കുമെന്ന് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും എല്ലാം ഇങ്ങനെ പറയുകയാണ്. ഇത് ഗുരുതരമായ പ്രശ്നമാണ്. ഭാരതത്തില്‍ യുദ്ധഭീതി ഉണ്ടാക്കിയിരിക്കുകയാണ്. എപ്പോഴും ഇതാണ് അവര്‍ ചെയ്യുന്നതും. മുഷാറഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: